App Logo

No.1 PSC Learning App

1M+ Downloads
ശക്തവും കാര്യക്ഷമവുമായ ഒരു ഭരണത്തിന്റെ സംഘാടനം എങ്ങനെയായിരിക്കണം എന്നുള്ളത് ഏത് ഗ്രന്ഥത്തിന്റെ പ്രമേയം ആയിരുന്നു?

Aനീതിശാസ്ത്രം

Bഅർത്ഥശാസ്ത്രം

Cഭാഷാശാസ്ത്രം

Dമനശാശ്ത്രം

Answer:

B. അർത്ഥശാസ്ത്രം

Read Explanation:

മൗര്യ സാമ്രാജ്യ സ്ഥാപകനായിരുന്ന ചന്ദ്രഗുപ്ത മൗര്യന്റെ ഭരണ ഉപദേഷ്ടാവായിരുന്നു ചാണക്യൻ.ഇദ്ദേഹം കൗടില്യൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു.ചാണക്യന്റെ പ്രസിദ്ധമായ ഗ്രന്ഥമാണ് അർത്ഥശാസ്ത്രം. ശക്തവും കാര്യക്ഷമവുമായ ഒരു ഭരണത്തിന്റെ സംഘാടനം എങ്ങനെയായിരിക്കണം എന്നുള്ളതായിരുന്നു ഈ ഗ്രന്ഥത്തിന്റെ പ്രമേയം


Related Questions:

മഹാവീരൻ ആശയ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന ഭാഷ :
നളന്ദ സർവ്വകലാശ്ശാല സ്ഥാപിച്ചത് ഏതു കാലഘട്ടത്തിലാണ് ?
മെഹ്റൂളിയിലെ ഇരുമ്പ് തൂൺ പണികഴിപ്പിച്ചത് ആരാണ് ?
മൗര്യഭരണത്തിന്റെ തകർച്ചയ്ക്കുശേഷം ഉയർന്നുവന്ന മറ്റൊരു രാജവംശമായിരുന്നു ---
താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ഗണിതശാസ്ത്ര രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തി