App Logo

No.1 PSC Learning App

1M+ Downloads
ഗംഗ സമതലത്തിൽ ഉൾപ്പെടാത്ത നദിയേത്?

Aകോസി

Bഗോമതി

Cഗണ്ഡക്

Dസത്ലജ്

Answer:

D. സത്ലജ്

Read Explanation:

  • ഗംഗാനദിക്ക് പുറമെ നിരവധി നദികൾ ഈ സമതലത്തെ കീറിമുറിച്ചു കടന്നു പോകുന്നു.

  • ഇതിലെ നദികളിൽ പ്രധാനപ്പെട്ട ഒന്നാണ് കോസി

  • ഈ നദിയിൽ 24 മണികൂറിനുള്ളിൽ ജലനിരപ്പ് 30 അടി ഉയരാറുണ്ട്

  • ജലവൈദ്യുത പദ്ധതിക്കായും ജലസേചന പദ്ധതിക്കായും ഉപയോഗിക്കാറുണ്ട്.

  • ഇതുകാരണം ക്രമാതീതമായ നീരൊഴുക്ക് നിയന്ത്രിക്കുന്നു.


Related Questions:

എക്കൽ മണ്ണ് വ്യാപകമായി കാണപ്പെടുന്ന സമതലം?
സിന്ധു-ഗംഗ-ബ്രഹ്മപുത്ര സമതലത്തിൻറെ വിസ്തീർണം?
ഉത്തരസമതലത്തിൻറെ രൂപീകരണത്തിൻറെ കാരണമായ അവസാദ നിക്ഷേപങ്ങൾ നടത്താത്ത നദിയേത്?
ഉപദ്വീപീയ പീദഭൂമിയുടെ ഏതുഭാഗത്താണ് ഉത്തരമഹാസമതലം സ്ഥിതി ചെയ്യുന്നത്?
ഉത്തരേന്ത്യൻ സമതലങ്ങളിൽ ഉഷ്ണം അനുപവപെടുന്നത് ഏത് മാസങ്ങളിലാണ്?