App Logo

No.1 PSC Learning App

1M+ Downloads
ഗണം A={1,2,3} ലെ ഒരു ബന്ധം R={ (1,1), (2,2), (3,3), (1,2), (2,3)}ആണ് . R ഒരു ............ ബന്ധമാണ്‌.

Aസമമിതം

Bപ്രതിസമം

Cസാക്രമികം

Dസമാന ബന്ധം

Answer:

B. പ്രതിസമം

Read Explanation:

(1,1),(2,2),(3,3) ∈ R => പ്രതിസമം (1,2) ∈ R, (2,1) ∉ R => സമമിതം അല്ല (1,2),(2,3) ∈ R ; (1,3)∉ R =>സാക്രമികം അല്ല


Related Questions:

{x: x എന്നത് ഒരു വർഷത്തിലെ 31 ദിവസങ്ങളില്ലാത്ത മാസം } ഈ ഗണത്തെ പട്ടിക രീതി:
Write the set {1/2, 2/3, 3/4 4/5, 5/6, 6/7} in set builder form
A = {1, 2, 3} എന്ന ഗണത്തിൽ R = {(1, 1), (2, 2), (3, 3), (1, 2)} എന്നത് ഏത് തരം ബന്ധമാണ്?
{x:x MATHEMATICS എന്ന വാക്കിലെ ഒരക്ഷരം } എന്ന ഗണത്തെ പട്ടിക രീതിയിൽ എഴുതുക
A = {x, y, z} ആയാൽ A × A യിൽ എത്ര അംഗങ്ങളുണ്ടാകും?