Challenger App

No.1 PSC Learning App

1M+ Downloads
ഗതിക തന്മാത്രാസിദ്ധാന്തം വികസിപ്പിച്ച ശാസ്ത്രജ്ഞർ ആരൊക്കെ?

Aജെയിംസ് ക്ലർക്ക് മാക്സ് വെൽ, ലുഡ്‌വിഗ് ബോർട്സ്മാൻ

Bബോർ, മാക്സ് വെൽ

Cഡാൾട്ടൻ, റദർഫോർഡ്

Dബോൾട്സ്മാൻ, ന്യൂട്ടൺ

Answer:

A. ജെയിംസ് ക്ലർക്ക് മാക്സ് വെൽ, ലുഡ്‌വിഗ് ബോർട്സ്മാൻ

Read Explanation:

  • ഗതിക തന്മാത്രാസിദ്ധാന്തം അനുസരിച്ച് വാതകങ്ങൾ സൂക്ഷ്മകണങ്ങളാൽ നിർമ്മിതമാണ്.


Related Questions:

പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീ ഋഷി
വാതകത്തിന്റെ താപനിലയ്ക്കനുസരിച്ച് വ്യാപ്തം മാറുന്നതിനെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ ആര്?
ഒരു പദാർഥത്തിന് സ്ഥിതി ചെയ്യാനാവശ്യമായ സ്ഥലത്തെ എന്താണ് വിളിക്കുന്നത്?
ഒരു പദാർത്ഥത്തിൻ്റെ രാസസ്വഭാവം നിർണ്ണയിക്കുന്ന ആറ്റത്തിലെ ഘടകം ഏതാണ്?
1 ലിറ്റർ എത്ര മില്ലിലിറ്ററിന് തുല്യമാണ്?