Challenger App

No.1 PSC Learning App

1M+ Downloads
ഒരു പദാർത്ഥത്തിൻ്റെ രാസസ്വഭാവം നിർണ്ണയിക്കുന്ന ആറ്റത്തിലെ ഘടകം ഏതാണ്?

Aപ്രോട്ടോൺ

Bഇലക്ട്രോൺ

Cന്യൂട്രോൺ

Dപോസിട്രോൺ

Answer:

B. ഇലക്ട്രോൺ

Read Explanation:

  • ഒരു പദാർത്ഥത്തിന്റെ രാസസ്വഭാവം നിർണ്ണയിക്കുന്ന പ്രധാന ഘടകം ആറ്റത്തിലെ ഇലക്ട്രോണുകളുടെ എണ്ണം (Valence Electrons) ആണ്.


Related Questions:

സ്ഥിര ഊഷ്മാവിലും മർദ്ദത്തിലും സ്ഥിതി ചെയ്യുന്ന ഏതൊരു ആദർശ വാതകത്തിന്റെയും തുല്യ വ്യാപ്തത്തിൽ തുല്യ എണ്ണം മോളുകൾ അടങ്ങിയിരിക്കുന്നു.ഏതാണ് ഈ നിയമം ?
വാതകത്തിന്റെ വ്യാപ്തം സാധാരണയായി അളക്കുന്നത് ഏത് യൂണിറ്റിലാണ്?
വാതകത്തിന്റെ താപനിലയ്ക്കനുസരിച്ച് വ്യാപ്തം മാറുന്നതിനെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്രജ്ഞൻ ആര്?
ഒരു യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലമാണ് _____ .
ഒരു വാതകത്തിന് എത്തിച്ചേരാനാകുന്ന ഏറ്റവും താഴ്ന്ന താപനില ഏതാണ്?