Challenger App

No.1 PSC Learning App

1M+ Downloads
' ഗര്‍ഭഗൃഹം ശിരഃ പ്രോക്തം ' എന്നുതുടങ്ങുന്ന വരികടങ്ങിയ ഗ്രന്ഥം ഏതാണ് ?

Aസ്ഥാപത്യശാസ്ത്രം

Bവിശ്വകര്‍മ്മ്യം

Cഗജക്രാന്ത

Dരുദ്രയാമളം

Answer:

B. വിശ്വകര്‍മ്മ്യം


Related Questions:

രാമായണം ആധാരമാക്കി കാളിദാസൻ രചിച്ച കൃതി ഏതാണ് ?
പുരാണങ്ങൾ എത്ര ?
തന്ത്രശാസ്ത്രപര്യായമായ ആഗമം എന്നത് ആര് ആരോട് പറയുന്നതാണ് ?
ആരുടെ പുനർജ്ജന്മം ആണ് ' സീതാദേവി ' ?
ശ്രീരാമന് 'ആദിത്യ ഹൃദയ മന്ത്രം ' ഉപദേശിച്ച മഹർഷിയാരാണ് ?