Challenger App

No.1 PSC Learning App

1M+ Downloads
ഗവി എന്ന സ്ഥലം ഏതു ജില്ലയിലാണ് ?

Aകൊല്ലം

Bഇടുക്കി

Cകോട്ടയം

Dപത്തനംതിട്ട

Answer:

D. പത്തനംതിട്ട

Read Explanation:

  • പത്തനംതിട്ട ജില്ലയിലെ നിത്യഹരിത വനപ്രദേശം - ഗവി
  • റാന്നി വനം ഡിവിഷനു കീഴിലുള്ള ഇക്കോടൂറിസം പ്രദേശം - ഗവി
  • ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം - ഗവി

പത്തനംതിട്ടയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ

  • അടവി ഇക്കോടൂറിസം
  • പെരുന്തേനരുവി വെള്ളച്ചാട്ടം
  • ചരൽക്കുന്ന് ഹിൽസ്റ്റേഷൻ
  • കോന്നി ആന പരിശീലന കേന്ദ്രം

Related Questions:

പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (PATA) ഏർപ്പെടുത്തിയ 2024 ലെ ഡിജിറ്റൽ മാർക്കറ്റിങ് വിഭാഗത്തിലെ ഗോൾഡ് പുരസ്‌കാരം ലഭിച്ചത് ?
കേരളത്തിൽ ആദ്യമായി ഉത്തരവാദ ടൂറിസം പദ്ധതി നടപ്പാക്കിയത് എവിടെ ?
പ്രധാനമന്ത്രി നരേന്ദ്ര മോദി 'മൻ കി ബാത്തിൽ' പരാമർശിച്ചതും, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകിയതുമായ 'ഓട്ടുരുളി' ഉൾപ്പെടെയുള്ള വെങ്കല-പിച്ചള ഉല്പന്നങ്ങളുടെ നിർമ്മാണത്തിന് പ്രശസ്തമായ കേരളത്തിലെ സ്ഥലം ?
ഉത്തരവാദിത്വ ടൂറിസം മിഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന 2023-ലെ ആഗോള ഉത്തരവാദിത്വ ടൂറിസം ഉച്ചകോടിയുടെ വേദി എവിടെയാണ് ?
ഇന്ത്യയിൽ ആദ്യമായി ചെസ്സ് ടൂറിസം പരിപാടികൾ ആരംഭിച്ചത് കേരളത്തിലെ ഏത് ജില്ലയിലാണ് ?