Challenger App

No.1 PSC Learning App

1M+ Downloads
ഗവൺമെൻ്റിൻ്റെയും രാഷ്ട്രീയ പ്രക്രിയയുടെയും സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കുന്ന സമീപനം ഏതാണ് ?

Aസ്ഥാപനപരമായ സമീപനം

Bനൈയാമിക സമീപനം

Cചരിത്രപരമായ സമീപനം

Dതത്വചിന്താപരമായ സമീപനം

Answer:

A. സ്ഥാപനപരമായ സമീപനം

Read Explanation:

  • സ്ഥാപനപരമായ സമീപനം ഗവൺമെൻ്റിൻ്റെയും രാഷ്ട്രീയ പ്രക്രിയയുടെയും സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കുന്നു.

  • നിയമസഭ, കാര്യനിർവ്വഹണ വിഭാഗം, നീതിന്യായ സംവിധാനം തുടങ്ങിയവ ഈ പഠനത്തിൽ ഉൾപ്പെടുന്നു.


Related Questions:

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത് ഏത് തരത്തിലുള്ള പൗരസമൂഹത്തിൻ്റെ പ്രവർത്തനമാണ് ?
ജനങ്ങൾക്ക് നേരിട്ട് അവരുടെ ഇച്ഛാശക്തി പ്രകടിപ്പിക്കുമ്പോൾ ഈ ഭരണരീതി അറിയപ്പെടുന്നത് എന്താണ് ?
ഒരു വ്യക്തി രാഷ്ട്രീയ പങ്കാളിത്തത്തിലൂടെ രാഷ്ട്രീയ മൂല്യങ്ങൾ ആർജ്ജിച്ചെടുക്കുന്ന തുടർ പ്രക്രിയയ്ക്ക് പറയുന്ന പേരെന്ത് ?
രാഷ്ട്രത്തെക്കുറിച്ചും ഗവൺമെൻ്റിനെക്കുറിച്ചുമുള്ള പഠനമാണ് രാഷ്ട്രതന്ത്ര ശാസ്ത്രം എന്ന് നിർവചിച്ചത് ആര് ?
ദ്വികക്ഷി സംവിധാനം നിലവിലിരിക്കുന്ന രാഷ്ട്രം :