Archae bacteria കളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
1. തെർമോ ഫൈലുകൾ-അതികഠിനമായ ചൂടിലും അധിജീവിക്കാൻ കഴിയുന്ന ബാക്ടീരിയകൾ ആണിവ.
2. ഹാലോ ഫൈലുകൾ - ഗാഡ ഉപ്പുലായനിയിൽ ജീവിക്കാൻ കഴിയുന്ന ബാക്ടീരിയകൾ ആണിവ.
3. മെത്തനോജനുകൾ - ചതുപ്പ് പ്രദേശങ്ങളിലും പശു, ആട് തുടങ്ങിയ മൃഗങ്ങളുടെ ദഹന വ്യവസ്ഥയിലും ജീവിക്കുന്ന ബാക്ടീരിയകളാണ് ഇവ.