App Logo

No.1 PSC Learning App

1M+ Downloads
ഗാനിമിഡിന്റെ അന്തരീക്ഷത്തിൽ നീരാവിയുടെ തെളിവുകൾ ബഹിരാകാശ ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി. ഗാനിമിഡ് ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് ?

Aവ്യാഴം

Bശനി

Cശുക്രൻ

Dചൊവ്വ

Answer:

A. വ്യാഴം

Read Explanation:

  • ഗാനിമിഡ് വ്യാഴത്തിന്റെ ഉപഗ്രഹമാണ് . 
  • വ്യാഴത്തിന് നിലവിൽ 95 ഉപഗ്രഹങ്ങൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്

Related Questions:

Find out the correct statement.

താഴെ പറയുന്നവയിൽ ഏതൊക്കെയാണ് വൈദ്യുത പ്രവാഹത്തിൻ്റെ താപഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങൾ?

(i) ഇലക്ട്രിക് ഹീറ്റർ

(ii) മൈക്രോവേവ് ഓവൻ

(iii) റഫ്രിജറേറ്റർ

തുല്യ ഇടവേളകളിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ചലനങ്ങളെ ..................എന്നു പറയുന്നു.
ഉയരത്തിൽ നിന്ന് താഴേക്കിടുന്ന ഒരു വസ്തു 5 sec കൊണ്ട് 50 m/s വേഗത്തിൽ താഴേക്ക് പതിക്കുന്നു. അതിന്റെ ആക്സിലറേഷൻ എത്ര ?
ദ്രാവകമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം ?