App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധാരിയുടെ സഹോദരൻ ആരാണ് ?

Aശകുനി

Bജനകൻ

Cപിംഗള

Dമഹേന്ദ്രൻ

Answer:

A. ശകുനി

Read Explanation:

ഗാന്ധാരദേശത്തെ യുവരാജാവും കൗരവരുടെ അമ്മയായ ഗാന്ധാരിയുടെ സഹോദരനുമായിരുന്നു ശകുനി. കൗശലബുദ്ധിക്കാരനായ ശകുനി , ചൂതുകളിയിലൂടെ പാണ്ഡവരെ തോൽപ്പിക്കുന്നതിലും അവരെ വനവാസത്തിനും അജ്ഞാതവാസത്തിനും നിയോഗിക്കുന്നതിനും കൗരവപക്ഷത്തു നിന്ന് പ്രധാന പങ്കുവഹിച്ചു.


Related Questions:

വാസ്തുശാസ്ത്ര പ്രകാരം നിർമ്മിച്ച ക്ഷേത്രത്തിന്റെ ഗോപുരം ദേവന്റെ ഏതവയവമായാണ് കണക്കാക്കുന്നത് ?
അശ്വങ്ങളെ അതിവേഗത്തില്‍ പായിക്കാന്‍ സഹായിക്കുന്ന മന്ത്രം ഏതാണ് ?
സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ യഥാർത്ഥ തത്ത്വം വിശദീകരിച്ചു കൊടുത്തത് ആര് ?

താഴെ പറയുന്നതിൽ നാൽപാമരങ്ങൾ ഏതൊക്കെയാണ് ?

  1. അത്തി 
  2. ഇത്തി 
  3. പേരാൽ 
  4. അരയാൽ 
എതാണ് 'പഞ്ചമവേദം' എന്ന് അറിയപ്പെടുന്നത് ?