App Logo

No.1 PSC Learning App

1M+ Downloads
വാസ്തുശാസ്ത്ര പ്രകാരം നിർമ്മിച്ച ക്ഷേത്രത്തിന്റെ ഗോപുരം ദേവന്റെ ഏതവയവമായാണ് കണക്കാക്കുന്നത് ?

Aപാദം

Bമുഖം

Cലിംഗം

Dതല

Answer:

A. പാദം


Related Questions:

ഹനുമാന്റെ മാതാവ് ആരാണ് ?
ധൃതരാഷ്ട്രരുടെ ഉപദേശകനും മാർഗദർശിയുമായിരുന്ന വ്യക്തി ?
ശ്രീരാമൻ കണ്ടുമുട്ടിയ ഭക്തയായ കാട്ടാള സ്ത്രീ :
' ശിശുപാലവധം ' രചിച്ചത് ആരാണ് ?
ഹനുമാൻ്റെ മാതാവാര് :