App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷസ്ഥാനം വഹിച്ചത് എന്ന്?

A1939

B1916

C1927

D1924

Answer:

D. 1924

Read Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്

  • 1885 ഡിസംബർ 28ന് സ്ഥാപിക്കപ്പെട്ടു

  • ആദ്യ സെക്രട്ടറി എ ഒ ഹ്യൂം

  • ആദ്യ പ്രസിഡന്റ് ഡബ്ലിയു സി ബാനർജി

  • കോൺഗ്രസിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തമാണ് സുരക്ഷാ വാൽവ് സിദ്ധാന്തം

  • കോൺഗ്രസിന്റെ ആദ്യകാല നാമം ഇന്ത്യൻ നാഷണൽ യൂണിയൻ

  • ആദ്യ സമ്മേളനം നടന്നത് ബോംബെ ഗോകുൽദാസ് തേജ് പാൽ കോളേജ്

  • ആദ്യ സമ്മേളനത്തിൽ 72 പേരാണ് പങ്കെടുത്തത്

  • സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ തവണ ഐ എൻ സി സമ്മേളനത്തിന് വേദിയായ നഗരം കൊൽക്കത്ത

  • സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും കൂടുതൽ തവണ ഐഎൻസി സമ്മേളനത്തിന് വേദിയായ നഗരം ന്യൂഡൽഹി

  • സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കാലം ഐ എൻ സി പ്രസിഡണ്ട് ആയ വ്യക്തി മൗലാന അബ്ദുൽ കലാം ആസാദ്

  • സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കാലം ഐ എൻ സി യുടെ പ്രസിഡന്റ് ആയ വ്യക്തി സോണിയ ഗാന്ധി




Related Questions:

ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം :
ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് ഗാന്ധിജിയെ എവിടെയാണ് തടവിൽ പാർപ്പിച്ചിരുന്നത്?

What is the chronological sequence of the following happenings?
1.August Offer
2.Lucknow Pact
3.Champaran Satyagraha
4.Jallian Wala Bagh massacre

Mahatma Gandhi death day Jan 30 is observed as :
ഗാന്ധിജിയെ വെടിവെച്ചു കൊലപ്പെടുത്തിയത് ആര് ?