ദക്ഷിണാഫ്രിക്കയിലെ ദീർഘ വാസത്തിനുശേഷം ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയത് എന്ന്?
A1915 ജനുവരി 9
B2019 ജനുവരി 4
C1914 ഒക്ടോബർ 2
D1917 ഓഗസ്റ്റ് 14
Answer:
A. 1915 ജനുവരി 9
Read Explanation:
മിതവാദ ദേശീയതയുടെ കാലഘട്ടം എന്നറിയപ്പെടുന്നത് 1885 മുതൽ 1905 വരെയാണ് .
1905 മുതൽ 1950 വരെയുള്ള കാലയളവാണ് തീവ്രവാദ കാലഘട്ടം അഥവാ തീവ്രദേശീയ കാലഘട്ടം എന്നറിയപ്പെടുന്നത്