ഗാന്ധിയും അരാജകത്വവും എന്ന ഗ്രന്ഥം എഴുതിയതാര്?Aഎൻ.വി കൃഷ്ണവാരിയർBഎം. ടി വാസുദേവൻCകെ. അയ്യപ്പൻDചേറ്റൂർ ശങ്കരൻ നായർAnswer: D. ചേറ്റൂർ ശങ്കരൻ നായർ Read Explanation: ഗാന്ധിയൻ സമര മാർഗ്ഗങ്ങളോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ച് ‘ഗാന്ധിയും അരാജകത്വവും (Gandhi and Anarchy) എന്ന ഗ്രന്ഥം രചിച്ച മലയാളി -ചേറ്റൂർ ശങ്കരൻ നായർRead more in App