App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധി സമാധാന പുരസ്കാരം 2021ലെ ലഭിച്ചത് ആർക്ക്?

AGeetha Press Gorakhpur

BEkal Abhiyan Trust

CSulabh International

DVivekananda Kendra

Answer:

A. Geetha Press Gorakhpur

Read Explanation:

. ആദ്യത്തെ ഗാന്ധി സമാധാന പുരസ്കാരം ടാൻസാനിയയുടെ ആദ്യ പ്രസിഡൻറ് ആയ "Julius Nyerere" ക്ക് ആണ് ലഭിച്ചത്.


Related Questions:

സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ ?
2023ലെ ഐ സി ആർ ടി ഇന്ത്യയുടെ ഗോൾഡൻ പുരസ്കാരം നേടിയത് ഏത് സംസ്ഥാന ടൂറിസം വകുപ്പാണ് ?
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്‌കാരം ?
2024 ലെ ലതാ ദിനാനാഥ് മങ്കേഷ്‌കർ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2023 ഗജ ക്യാപിറ്റൽ ബിസിനസ് ബുക്ക് പുരസ്കാരം നേടിയത് ആരാണ് ?