Challenger App

No.1 PSC Learning App

1M+ Downloads
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ നേടിയ താരങ്ങൾ ആരെല്ലാം ?

Aആലിയ ഭട്ട്, കൃതി സനോൺ

Bലിജോമോൾ ജോസ്, അപർണ ബാലമുരളി

Cകീർത്തി സുരേഷ്, കങ്കണ രണാവത്ത്

Dപ്രിയങ്ക ചോപ്ര, അനുഷ്ക ശർമ

Answer:

A. ആലിയ ഭട്ട്, കൃതി സനോൺ

Read Explanation:

• ആലിയ ഭട്ടിന് പുരസ്കാരം നേടികകൊടുത്ത ചിത്രം - ഗംഗൂഭായ് കത്തിയാവാഡ • കൃതി സനോണിന് പുരസ്കാരം നേടിക്കൊടുത്ത ചിത്രം - മിമി


Related Questions:

കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ 2025 ലെ നാഷണൽ എനർജി കൺസർവേഷൻ അവാർഡിന് അർഹമായ സംസ്ഥാനം ?
2023 ലെ (5-ാമത്) ദേശീയ ജല പുരസ്കാരത്തിൽ നഗര തദ്ദേശ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഒന്നാമത് എത്തിയത് ?
രാജ്യത്തെ മികച്ച വാക്സിനേറ്റർമാർക്ക് കേന്ദ്രസർക്കാർ നൽകുന്ന പുരസ്കാരത്തിന് കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ?
കേന്ദ്രസർക്കാരിൻറെ മികച്ച ടൂറിസം വില്ലേജിനുള്ള സ്വർണ മെഡൽ നേടിയ കേരളത്തിലെ ഗ്രാമം ഏത് ?
ഏതു മേഖലയാണ് ഭാരതരത്ന ജേതാവായ പി.വി.കാനെ കർമശേഷി തെളിയിച്ചത്?