Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക അതിക്രമത്തിന്റെ നിർവ്വചനത്തിൽ വരുന്ന കാര്യങ്ങൾ ഏതൊക്കെ ആണ് ?

Aമാനസികവും ശാരീരികവും ആയി പരാതിക്കാരിയായ ആളിനെ ഉപദ്രവിക്കുക

Bസ്ത്രീധനം നേടുന്നതിന് പരാതിക്കാരിയുടെ ബന്ധുവിനെ ശല്യം ചെയ്യുക

Cസാമ്പത്തിക ചൂഷണം

Dമുകളിൽ കൊടുത്തിരിക്കുന്നവ എല്ലാം

Answer:

D. മുകളിൽ കൊടുത്തിരിക്കുന്നവ എല്ലാം

Read Explanation:

ഗാർഹിക പീഡനത്തിന്റെ നിർവചനത്തിൽ പെടുന്നവ:

  • മാനസികമായി ഉപദ്രവിക്കൽ
  • സാമ്പത്തികമായി ചൂഷണം ചെയ്യൽ
  • ശാരീരികമായി ഉപദ്രവികൽ
  • സ്ത്രീധനം നേടുന്നതിന് പരാതിക്കാരിയുടെ ബന്ധുവിനെ ശല്യം ചെയ്യുക


ഗാർഹിക പീഡനത്തിന് ഇരയായ സ്ത്രീക്ക് എല്ലാ സഹായവും നൽകേണ്ടത് പ്രൊട്ടക്ഷൻ ഓഫീസറുടെയും സേവന ദാതാവിന്റെയും കടമയാണ്.


Related Questions:

ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ .....-ൽ നിലവിൽ വന്നു.
The Untouchability (Offences) Act , came into force on :
കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ നിയമം 2019 പ്രകാരം ഡാർക്ക് പാറ്റേൺ തട്ടിപ്പുകൾ നടത്തിയാൽ ലഭിക്കുന്ന പിഴ ശിക്ഷ എത്ര ?
The protection of women from Domestic Violence Act was passed in the year
“സർവ്വേ ഭവന്തു സുഖിനഃ എന്നത് എന്തിന്റെ ആപ്തവാക്യം?