App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക ജോലികളിൽ ആൺകുട്ടികൾക്ക് പരിശീലനം നൽകുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കേരളം ആരംഭിച്ച പദ്ധതി ഏത് ?

Aഅടുക്കള കാര്യം

Bനളപാചകം

Cകുക്കീസ് - എൻ്റെ ഭക്ഷണം എൻ്റെ ഉത്തരവാദിത്തം

Dഎൻ്റെ ഭക്ഷണം എൻ്റെ കൈകളാൽ

Answer:

C. കുക്കീസ് - എൻ്റെ ഭക്ഷണം എൻ്റെ ഉത്തരവാദിത്തം

Read Explanation:

• പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത് -കോഴിക്കോട് • വേനലവധിക്കാലത്ത് യു പി - ഹൈസ്‌കൂൾ കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്


Related Questions:

എൻഡോസൾഫാൻ മൂലം വൈകല്യം സംഭവിച്ചവർക്കും കിടപ്പിലായവർക്കും ധനസഹായം നൽകുന്ന പദ്ധതി ഏത് ?
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആവിഷ്‌കരിച്ച പദ്ധതി?
മലങ്കര ജലസേചനപദ്ധതി ഏതു ജില്ലയിലാണ്?
കേരളത്തെ പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?
കേരള ഫീഡ്സിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ?