App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡനം അനുഭവിച്ചവർക്കു ജില്ലാ പോലീസ് സൂപ്രണ്ടിന് നേരിട്ട് പരാതി നൽകുന്നതിന് കേരള പോലീസ് ആരംഭിച്ച പദ്ധതി ?

Aനേത്രം

Bജാഗ്രത

Cദൃഷ്ടി

Dഭവനം

Answer:

C. ദൃഷ്ടി

Read Explanation:

ഗാർഹിക പീഡനം അനുഭവിച്ചവർക്കു ജില്ലാ പോലീസ് സൂപ്രണ്ടിന് നേരിട്ട് പരാതി നൽകുന്നതിന് കേരള പോലീസ് ആരംഭിച്ച പദ്ധതിയാണ് ദൃഷ്ടി


Related Questions:

കുറ്റകരമായ നരഹത്യ അല്ലാതെ ഏതെങ്കിലും അശ്രദ്ധപൂർവ്വമായ പ്രവൃത്തി ചെയ്തത് കൊണ്ട് ഒരു വ്യക്തിയുടെ മരണത്തിന് ഇടയാക്കുന്ന കുറ്റകൃത്യത്തെപ്പറ്റി പറയുന്ന വകുപ്പ് ഏതാണ് ?
കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാൻ കൊണ്ടുവന്ന നിയമം ഏത് പേരിൽ അറിയപ്പെടുന്നു ?
മുതിർന്ന പൗരന്മാർക്ക് വൈദ്യസഹായം നൽകുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന മെയിന്റനന്‍സ് ആന്റ് വെല്‍ഫയര്‍ ഓഫ് പാരന്റ്സ് ആന്റ് സീനിയര്‍ സിറ്റിസണ്‍സ് ആക്ടിലെ വകുപ്പ് ?

2012ലെ POCSO നിയമത്തെ കുറച്ചു താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ഈ നിയമപ്രകാരം ഏതെങ്കിലും കുറ്റകൃത്യം ചെയ്ത കുട്ടിയുടെ വൈദ്യപരിശോധന നടത്തും.
  2. 1973 ലെ ക്രിമിനൽ നിയമത്തിലെ സെക്ഷൻ 164 A പ്രകാരം നടപടിക്രമം
  3. കുട്ടിയുടെ രക്ഷിതാവിന്റെയോ, കുട്ടിക്ക് വിശ്വാസമോ ഉള്ള മറ്റേതെങ്കിലും വ്യക്തിയുടെ സാന്നിധ്യത്തിൽ വൈദ്യ പരിശോധന നടത്തണം.
  4. മാതാപിതാക്കളുടെയോ അല്ലെങ്കിൽ കുട്ടിക്ക് വിശ്വാസമോ ഉള്ള മറ്റേതെങ്കിലും വ്യക്തിയുടെ അഭാവത്തിൽ മെഡിക്കൽ സ്ഥാപനത്തിന്റെ തലവൻ നാമനിർദ്ദേശം ചെയ്യുന്ന ഒരു സ്ത്രീയുടെ സാന്നിധ്യത്തിൽ മെഡിക്കൽ പരിശോധന നടത്തണം.
    'കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് 2019' പ്രകാരം രണ്ട് കോടി ഇന്ത്യൻ രൂപയ്ക്ക് മുകളിൽ മൂല്യമുള്ള സാധനങ്ങളും സേവനങ്ങളും സംബന്ധിച്ച തർക്കങ്ങൾ പരിഗണിച്ച് തീർപ്പു കൽപ്പിക്കുന്നത്?