ഗാർഹിക പീഡനങ്ങൾക്ക് എതിരെ പരാതി നൽകുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ല എന്ന പ്രതിപാദിക്കുന്ന ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ് ?
Aസെക്ഷൻ 3
Bസെക്ഷൻ 4
Cസെക്ഷൻ 7
Dസെക്ഷൻ 2
Answer:
B. സെക്ഷൻ 4
Read Explanation:
ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ് 4 പ്രകാരം ഗാർഹിക പീഡനം നടന്നിട്ടുണ്ടെന്നോ അല്ലെങ്കിൽ നടക്കുന്നുവെന്നോ അല്ലെങ്കിൽ ചെയ്യാൻ സാധ്യതയുണ്ടെന്നോ വിശ്വസിക്കാൻ കാരണമുള്ള ഏതൊരു വ്യക്തിക്കും, ബന്ധപ്പെട്ട പ്രൊട്ടക്ഷൻ ഓഫീസർക്ക് അതിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാം.
ഈ ഉദ്ദേശ്യത്തിനായി ഉത്തമ വിശ്വാസത്തോടെ വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ മേൽ യാതൊരു നിയമനടപടികളും ഉണ്ടാകനോ ,അവരെ സംബന്ധിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്താനോ പാടുള്ളതല്ല.