Challenger App

No.1 PSC Learning App

1M+ Downloads
Commission for Protection of Child Rights Act, 2005 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കി.ഈ നിയമം നിലവിൽ വന്നത്?

A2007 ഫെബ്രുവരി 5

B2008 ഫെബ്രുവരി 5

C2006 ഫെബ്രുവരി 5

D2005 ഫെബ്രുവരി 5

Answer:

A. 2007 ഫെബ്രുവരി 5

Read Explanation:

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ, ബാലാവകാശ ലംഘനങ്ങൾ വേഗത്തിൽ വിചാരണ ചെയ്യുന്നതിനും ബാലാവകാശ സംരക്ഷണത്തിനും വേണ്ടി, ദേശീയ കമ്മീഷനും സംസ്ഥാന കമ്മീഷനും രൂപികരിക്കുന്നതോടൊപ്പം കുട്ടികളുടെ കോടതിയും രൂപീകരിക്കുന്നതിനു വേണ്ടിയുള്ള നിയമമാണിത്.


Related Questions:

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള സദനങ്ങൾ ?
ദേശീയ ഭക്ഷ്യ ഭദ്രത നിയമ പ്രകാരം കേരളത്തിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് അനുവദിച്ചു നൽകിയ അംഗങ്ങളുടെ സംഖ്യാ പരിധി
2002-ൽ ആര് അധ്യക്ഷനായ കമ്മിഷൻ ലോക്പാലിന്റെ അധികാര പരിധിയിൽ നിന്ന് പ്രധാനമന്ത്രിയെ ഒഴിവാക്കണമെന്ന് നിർദേശിച്ചത്?
ലോകായുകത നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം ഏതാണ് ?
സംസ്ഥാന സർക്കാരിന് ഒരു ഉത്തരവ് വഴി സംസ്ഥാന പോലീസിന്റെ ഭാഗമായി പ്രത്യേക വിങ്ങുകൾ രൂപീകരിക്കാൻ സാധിക്കുന്ന കേരള പോലീസ് നിയമത്തിലെ സെക്ഷൻ?