Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡനത്തിന് ആർക്കെതിരെ പരാതി നൽകാം?

Aസ്ത്രീയുമായി ഗാർഹിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രായപൂർത്തിയായ ഏതൊരു പുരുഷ അംഗത്തിനെതിരെ

Bഭർത്താവിന്റെയോ പുരുഷ പങ്കാളിയുടെയോ ബന്ധുക്കൾക്കെതിരെ

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

പുരുഷ പങ്കാളിയുടെ ബന്ധുക്കളിൽ സ്ത്രീകളും ഉൾപ്പെടുന്നു.


Related Questions:

റൈറ്റ് ടു ഇൻഫോർമേഷൻ ആക്ട് 2005 പ്രകാരം മൂന്നാം കക്ഷിക്ക് പബ്ലിക്ക് ഇൻഫോർമേഷൻ ഓഫീസർമാരിൽ നിന്ന് ഏതെങ്കിലും വിവരത്തിന്റെയോ/ രേഖയെയോ സംബന്ധിച്ച് നോട്ടീസ് ലഭിച്ചിട്ടുണ്ടെങ്കിൽ എത്ര ദിവസത്തിനകം അദ്ദേഹത്തിന് നിർദ്ദിഷ്ട വെളിപെടുത്തലിനെതിരെ പരാതി നൽകാം ?
സ്വകാര്യ സ്ഥലങ്ങളിലെ പോലീസിനുള്ള പ്രവേശനം കേരള പോലീസ് ആക്ടിലെ ഏത് സെക്ഷനിലാണ് പറഞ്ഞിട്ടുള്ളത് ?

Which of the following are included in the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement (Kerala) Rules 2015 :

  1. Solatium is 100%
  2. For computing award, multiplication factor in rural area is 1
  3. Unit for assessing social impact study

 

National Tribunal Act നിലവിൽ വന്ന വർഷം ?
വിവാഹം കഴിഞ്ഞ് 7 വർഷങ്ങൾക്കുള്ളിൽ ഒരേ സ്ത്രീ ശാരീരികമായി മുറിവേറ്റോ പൊള്ളലേറ്റോ സ്വാഭാവിക സാഹചര്യങ്ങളിൽ അല്ലാതെ മരണപ്പെട്ടാൽ , ഭർത്താവോ ഭർത്താവിൻ്റെ ബന്ധുക്കളോ സ്ത്രീധനവുമായി ബന്ധപ്പെട്ട് പീഡിപ്പിച്ചു എന്ന് തെളിയുകയും ചെയ്‌താൽ അത് സ്ത്രീധന മരണമായി കണക്കാക്കും. ഇന്ത്യൻ പീനൽ കോഡിലെ ഏത് വകുപ്പിലാണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നത് ?