Challenger App

No.1 PSC Learning App

1M+ Downloads
ലൈസൻസോ പെർമിറ്റോ കൂടാതെ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ അളവ് എത്രയാണ് ?

A1.5 ലിറ്റർ

B2 ലിറ്റർ

C2.5 ലിറ്റർ

D3 ലിറ്റർ

Answer:

D. 3 ലിറ്റർ

Read Explanation:

• കള്ള് കൈവശം വയ്ക്കാനുള്ള പരിധി - 1.5 ലിറ്റർ • ബിയർ കൈവശം വയ്ക്കാനുള്ള പരിധി - 3.5 ലിറ്റർ • വൈൻ കൈവശം വയ്ക്കാനുള്ള പരിധി - 3.5 ലിറ്റർ • വിദേശ നിർമ്മിത വിദേശ മദ്യം കൈവശം വയ്ക്കാനുള്ള പരിധി - 2.5 ലിറ്റർ • കൊക്കോ ബ്രാൻഡി കൈവശം വയ്ക്കാനുള്ള പരിധി - 1 ലിറ്റർ


Related Questions:

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് ?
കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ ആസ്ഥാനം?
ഇന്ത്യയിൽ എത്ര ശതമാനം ആളുകൾ മദ്യപാന വൈകല്യം ഉള്ളവരാണ് ?
പോലീസിന്റെ കൃത്യ നിർവഹണത്തിന് സഹായകമാവുന്നതിനായി കമ്മ്യൂണിറ്റി സമ്പർക്ക സമിതികൾ രൂപീകരിക്കുന്നതിനെ കുറിച്ച് ഏതു നിയമമാണ് പ്രതിപാദിക്കുന്നത് ?
.സ്വാഭാവിക നീതിയുടെ തത്വം; 'നിമാ ജൂടെക്സ് ഇൻ കോൻ സുവ' എന്നതിന്റെ അർത്ഥം