App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡന നിയമ പ്രകാരം താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ് ?

Aമകൾക്ക് രണ്ടാനമ്മയ്ക്കെതിരെ പീഡനത്തിന് കേസ് കൊടുക്കാവുന്നതാണ്.

Bവിവാഹിതരായ സ്ത്രീകൾക്ക് ഭർത്തൃമാതാവിനെതിരെ ഈ നിയമ പ്രകാരം കേസ് കൊടുക്കാവുന്നതാണ്

Cസഹോദരിക്ക് സഹോദരനെതിരെ ഈ നിയമ പ്രകാരം കേസ് കൊടുക്കാവുന്നതാണ്.

Dമകൾക്ക് അച്ഛനെതിരെ ഈ നിയമ പ്രകാരം കേസ് കൊടുക്കാവുന്നതാണ്.

Answer:

A. മകൾക്ക് രണ്ടാനമ്മയ്ക്കെതിരെ പീഡനത്തിന് കേസ് കൊടുക്കാവുന്നതാണ്.

Read Explanation:

• സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ ഒരു നിയമം രൂപീകരിച്ചത്  • നിയമം പാസാക്കിയത്  - 2005 സെപ്റ്റംബർ  13 • ഈ നിയമം നിലവിൽ വന്നത്  - 2006 ഒക്ടോബർ 26


Related Questions:

ഗാർഹിക പീഡനത്തിന്റെ നിർവചനത്തിൽ പെടുന്നവ?
In which year the Protection of Women From Domestic Violence Act came into force ?
ഏത് വകുപ്പാണ് ' യെല്ലോ ലൈൻ ക്യാമ്പയിൻ' ആരംഭിച്ചത് ?
ട്രൈബ്യൂണലിൽ എത്ര ഡെപ്യൂട്ടി രജിസ്ട്രാർമാരെ നിയമിച്ചിട്ടുണ്ട്?
ലൈംഗീകമായി കുട്ടികളെ ഉപയോഗിക്കുകയോ അവരുടെ ശരീരഭാഗങ്ങളിൽ വടിയോ, കൂർത്ത വസ്തുക്കളോ പ്രവേശിപ്പിക്കുകയോ കുട്ടികൾക്കെതിരെയുള്ള ചെയ്യുന്നത് മൂലമുള്ള ശിക്ഷാ നടപടികൾ ഏതെല്ലാം?