ഏത് വകുപ്പാണ് ' യെല്ലോ ലൈൻ ക്യാമ്പയിൻ' ആരംഭിച്ചത് ?Aആരോഗ്യ വകുപ്പ്Bസാമൂഹ്യ ക്ഷേമ വകുപ്പ്Cവിദ്യാഭ്യാസ വകുപ്പ്Dഇതൊന്നുമല്ലAnswer: A. ആരോഗ്യ വകുപ്പ് Read Explanation: • വിദ്യാഭ്യാസ ചുറ്റുമുള്ള പ്രദേശത്തെ പുകയില വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ആണ് യെല്ലോ ലൈൻ ക്യാമ്പയിൻRead more in App