App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡന നിരോധന നിയമത്തിലെ എത്രാമത്തെ വകുപ്പിലാണ് എന്താണ് ഗാർഹിക പീഡനം എന്നത് വിശദീകരിച്ചിരിക്കുന്നത് ?

Aവകുപ്പ് 7

Bവകുപ്പ് 3

Cവകുപ്പ് 6

Dവകുപ്പ് 4

Answer:

B. വകുപ്പ് 3

Read Explanation:

ഗാര്‍ഹിക പീഡന നിരോധന നിയമം

  • ഗാര്‍ഹിക പീഡന നിരോധന നിയമം പാർലമെന്റ് പാസാക്കിയ വർഷം - 2005
  • ഗാര്‍ഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് - 2006 ഒക്ടോബർ 26
  • ഗാർഹിക പീഡന നിയമത്തിൽ കുട്ടിയായി പരിഗണിച്ചിരിക്കുന്നത് - 18 വയസ്സിന് താഴെയുള്ളവരെ
  • ഗാർഹിക പീഡന നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കൾ - സ്ത്രീകളും കുട്ടികളും
  • ഗാര്‍ഹിക പീഡന നിരോധന നിയമമനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി - 30 ദിവസം

Related Questions:

ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഓരോ ജില്ലയിലും പ്രൊട്ടക്ഷൻ ഓഫീസർമാരെ നിയമിക്കുന്ന സെക്ഷൻ?
ഭക്ഷ്യസുരക്ഷാ നിയമം നിലവിൽ വന്ന വർഷം ?
മനുഷ്യൻറെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ സാധനങ്ങളും സേവനങ്ങളും ഉപയോഗപ്പെടുത്തുന്നത്?
ഇന്ത്യയിൽ IPC, CrPC, Indian Evidence Act എന്നിവയ്ക്ക് പകരം പരിഷ്കരിച്ച ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത് എന്ന് ?
The model forms of memorandum of association is provided in ______ of Companies Act,2013