App Logo

No.1 PSC Learning App

1M+ Downloads
സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗത്തിന്റെ ഫലമായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ സഫലീകരിക്കുന്നത് അറിയപ്പെടുന്നത്

Aഉപഭോഗം

Bഉപഭോക്‌തൃ അവകാശം

Cസംതൃപ്തി

Dഇവയെല്ലാം

Answer:

C. സംതൃപ്തി

Read Explanation:

  • ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15

  • സാധനങ്ങളുടെയും സേവനങ്ങളുടെയും ഉപഭോഗത്തിന്റെ ഫലമായി ഉപഭോക്താക്കളുടെ ആവശ്യങ്ങൾ സഫലീകരിക്കുന്നതിനെ സംതൃപ്തി എന്നു പറയുന്നു.


Related Questions:

പട്ടികജാതി-പട്ടികവർഗ്ഗ സംരക്ഷണ നിയമമനുസരിച്ച് പ്രസ്തുത വിഭാഗങ്ങൾക്കെതിരെയുള്ള കേസുകൾ അന്വേഷിക്കാവുന്ന പോലീസ് ഉദ്യോഗസ്ഥൻ ?
ഒരു വ്യക്തിയും സാമ്പത്തിക നേട്ടത്തിന് വേണ്ടി സിഗരറ്റോ മറ്റ് പുകയില ഉൽപ്പന്നങ്ങളെയോ സംബന്ധിക്കുന്ന പരസ്യങ്ങൾ പ്രദർശിപ്പിക്കുവാനോ പ്രദശനത്തിന് അനുമതി നല്കുവാനോ പാടില്ല ഇങ്ങനെ ഏത് സെക്ഷനിലാണ് പറയുന്നത് ?
കേന്ദ്ര വിവരാവാകാശ കമ്മീഷൻ ഏത് മന്ത്രാലയത്തിന്റെ കീഴിലാണ്?
സ്വകാര്യ സ്ഥലങ്ങളിലെ പോലീസിനുള്ള പ്രവേശനം കേരള പോലീസ് ആക്ടിലെ ഏത് സെക്ഷനിലാണ് പറഞ്ഞിട്ടുള്ളത് ?
ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്ന ദിവസമേത്?