Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക ബന്ധപെട്ടു നിയമപ്രകാരം ഒരു മജിസ്ട്രേറ്റിന് പാസാക്കാവുന്ന ഉത്തരവുകൾ?

Aപ്രതിയോടോ അല്ലെങ്കിൽ പീഢനത്തിനിമയായ സ്ത്രീയോടോ ഒന്നുകിൽ തനിച്ചോ അല്ലെങ്കിൽ രണ്ടുപേരും ഒന്നിച്ച് കൗൺസിലിംഗിന് വിധേയരാകാൻ നിർദ്ദേശിക്കുക.

Bസ്ത്രീയെ വീട്ടിൽ നിന്നോ അതിന്റെ ഏതെങ്കിലും ഭാഗത്ത് നിന്നോ പുറത്താക്കുകയോ ഒഴിവാക്കുകയോ ചെയ്യരുതെന്ന് നിർദേശിക്കുക.

Cആവശ്യമെങ്കിൽ, നടപടിക്രമങ്ങൾ രഹസ്യമായി നടത്താൻ നിർദ്ദേശിക്കാവുന്നതാണ്.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

അനുമതി കൂടാതെ ചാരായം നിർമ്മിക്കാനോ, കടത്താനോ, കൈവശം വെയ്ക്കാനോ, സംഭരിക്കാനോ, കുപ്പിയിൽ ശേഖരിക്കാനോ ഏതൊരു വ്യക്തിക്കും അധികാരമില്ല എന്ന് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?
സ്ത്രീകൾക്ക് വേഗത്തിലുള്ളതും ചെലവുകുറഞ്ഞ രീതിയിലും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ വനിതാകമ്മീഷൻ രൂപീകരിച്ച ആശയം?
ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വർഷം ഏതാണ് ?
പബ്ലിക് സെർവന്റ് കൈക്കൂലി വാങ്ങുന്നതിനുള്ള ശിക്ഷ?
2012 ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം അനുസരിച്ച് ഒരു കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിനുള്ള (Sexual harassment) ശിക്ഷ എന്താണ് ?