ഗാൽവനൈസേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം :
-
Aലെഡ്
Bസിങ്ക്
Cടിൻ
Dചെമ്പ്
Answer:
B. സിങ്ക്
Read Explanation:
സിങ്ക്
- ഗാൽവനൈസേഷൻ - ഇരുമ്പ് തുരുമ്പിക്കാതിരിക്കുവാൻ സിങ്ക് പൂശുന്ന പ്രക്രിയ
- ജന്തുക്കളുടെ കണ്ണിൽ കാണപ്പെടുന്ന ലോഹം - സിങ്ക്
- ഇൻസുലിനിലും കണ്ണുനീരിലും അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക്
- നാകം എന്നറിയപ്പെടുന്ന ലോഹം - സിങ്ക്
- സ്വേദന പ്രക്രിയയിലൂടെ ശുദ്ധീകരിക്കുന്ന ലോഹം - സിങ്ക്
- പൌഡർ , ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തം - സിങ്ക് ഓക്സൈഡ്
- എലിവിഷമായി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം - സിങ്ക് ഫോസ്ഫൈഡ്
- സിങ്കിന്റെ അയിരുകൾ - സിങ്ക് ബ്ലെൻഡ് , കലാമൈൻ ,സിൻസൈറ്റ്