ഗാൽവാനിക് സെല്ലിൽ കാഥോഡിന്റെ ഭാരത്തിന് എന്ത് മാറ്റം സംഭവിക്കുന്നു?Aഭാരം കുറയുന്നു.Bഭാരത്തിൽ മാറ്റമില്ല.Cഭാരം കൂടുന്നു.Dചാർജ്ജ് ആകുന്നു.Answer: C. ഭാരം കൂടുന്നു. Read Explanation: • ലായനിയിലെ ലോഹ അയോണുകൾ ഇലക്ട്രോണുകളെ സ്വീകരിച്ച് ലോഹമായി കാഥോഡിന് മേൽ അടിയുന്നതിനാലാണ് ഭാരം കൂടുന്നത്.Read more in App