App Logo

No.1 PSC Learning App

1M+ Downloads
ഗാൽവാനിക് സെല്ലിൽ സാൽട്ട് ബ്രിഡ്ജ് ഇല്ലെങ്കിൽ എന്ത് സംഭവിക്കും?

Aവൈദ്യുത പ്രവാഹം വർദ്ധിക്കും

Bരാസപ്രവർത്തനം ഉടൻ നിലയ്ക്കും

Cസെല്ലിന്റെ വോൾട്ടേജ് വർദ്ധിക്കും

Dഇലക്ട്രോഡുകൾ രാസപരമായി നിഷ്ക്രിയമാകും

Answer:

B. രാസപ്രവർത്തനം ഉടൻ നിലയ്ക്കും

Read Explanation:

  • അയോണുകളുടെ സമതുലിതാവസ്ഥ നഷ്ടപ്പെടുകയും സർക്യൂട്ട് പൂർത്തിയാകാത്തതുകൊണ്ട് രാസപ്രവർത്തനം ഉടൻ നിലയ്ക്കുകയും ചെയ്യും.


Related Questions:

സാൽട്ട് ബ്രിഡ്ജിന്റെ പ്രധാന ധർമ്മം എന്താണ്?
ഒരു ലോഹത്തിന് മറ്റൊരു ലോഹത്തിൻ്റെ ലവണ ലായനിയിൽ നിന്ന് അതിനെ സ്ഥാനഭ്രംശം വരുത്താൻ (displace) കഴിയണമെങ്കിൽ, ആദ്യത്തെ ലോഹം ക്രിയാശീല ശ്രേണിയിൽ എവിടെയായിരിക്കണം?
ഒരു ഫാരഡെ വൈദ്യുതി എത്ര മോൾ ഇലക്ട്രോണുകൾക്ക് തുല്യമാണ്?
ഗാൽവാനിക് സെല്ലിൽ ഇലക്ട്രോലൈറ്റിന്റെധർമം എന്ത് ?
ഡാനിയൽ സെൽ ഏത് തരം ഗാൽവാനിക് സെല്ലിന് ഉദാഹരണമാണ്?