App Logo

No.1 PSC Learning App

1M+ Downloads
ഗിൽഗമേഷ് മെസപ്പെട്ടോമിയയിലെ ഏത് നഗരത്തിലാണ് ഭരണം നടത്തിയിരുന്നത് ?

Aബാബിലോൺ

Bനിൻവേ

Cലഗാഷ്

Dഉറുക്ക്

Answer:

D. ഉറുക്ക്

Read Explanation:

ഗിൽഗമേഷിന്റെ ഇതിഹാസം

  • 12 ഫലകങ്ങളിലായി എഴുതപ്പെട്ടു

  • ഉറുക്ക് നഗരം ഗിൽഗമേഷ് ഭരിച്ചു

  • എൻകിടു എന്ന സുഹൃത്ത് മരണപ്പെട്ടപ്പോൾ ഉണ്ടായ ആഘാതത്തിൽ അദ്ദേഹം അനശ്വരതയുടെ രഹസ്യം കണ്ടെത്തുവാൻ പുറപ്പെടുകയും

    ലോകത്തെ ജലാശയങ്ങളെല്ലാം മുറിച്ച് കടന്നു

    ശ്രമത്തിൽ പരാജയപ്പെട്ടപ്പോൾ അദ്ദേഹം ഉറുക്കിലേക്ക് മടങ്ങി

  • അവിടെ നഗരത്തിന്റെ മതിലിൽ കൂടി മുന്നോട്ടും പിന്നോട്ടും നടന്നു അദ്ദേഹം സ്വയം ആശ്വസിപ്പിച്ചു 

  • ചുടുകല്ലുകൾ കൊണ്ട് നിർമ്മിച്ച അടിത്തറയെ അദ്ദേഹം വിസ്‌മയത്തോടെ നോക്കി 

  • തന്റെ ജനത നിർമ്മിച്ച നഗരത്തിലാണ് അദ്ദേഹം ആശ്വാസം കണ്ടെത്തിയത്.


Related Questions:

ക്യൂണിഫോം ലിപിയുടെ അർത്ഥം :
ഇറാന്റെ 'അക്കമെനിഡ്സ്' ബാബിലോണിനെ കീഴടക്കിയ വർഷം :
ഗിൽഗമെഷിന്റെ ഇതിഹാസം ഉൾപ്പെടെ നിരവധി സുപ്രധാന കണ്ടെത്തലുകൾ നൽകിയ മെസപ്പൊട്ടേമിയൻ ലൈബ്രറി :

മെസൊപ്പൊട്ടേമിയൻ സംസ്കാരവുമായി ബന്ധമില്ലാത്ത ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്?

  1. ഉപയോഗിച്ചിരിക്കുന്ന ലിപി ഹൈറോക്ലിപിക്സ് ആണ്
  2. ബഹുദൈവ വിശ്വാസികളായിരുന്നു
  3. ചന്ദ്രപഞ്ചാംഗം (കലണ്ടർ) രൂപീകരിച്ചു
  4. ക്യൂണിഫോം ലിപിയായിരുന്നു ഉപയോഗിച്ചിരുന്നത്
    BCE 539-ൽ മെസൊപ്പൊട്ടേമിയയെ ആക്രമിച്ചത് :