App Logo

No.1 PSC Learning App

1M+ Downloads
ഗിൽഫോർഡിന്റെ ബുദ്ധിയുടെ ത്രിമാന മാതൃക സിദ്ധാന്തം അനുസരിച്ച് ഒരാൾ ഏർപ്പെടുന്ന ബൗദ്ധിക പ്രവർത്തനത്തിന് എത്ര ഘടകങ്ങൾ ഉണ്ട് ?

A150

B120

C130

D140

Answer:

A. 150

Read Explanation:

  • ബുദ്ധിപരമായ ഏതൊരു വ്യവഹാരത്തിനും 3 മുഖങ്ങൾ (മാനങ്ങൾ) ഉണ്ടെന്നും അവയെ ത്രിമാന രൂപത്തിൽ ചിത്രീകരിക്കാമെന്നും പറയുന്നത് തിമുഖ സിദ്ധാന്തം (Structure of Intellect Model-SI Model)
  • സിദ്ധാന്തത്തിലെ മൂന്ന് ഘടകങ്ങൾ:
  1. ഉള്ളടക്കങ്ങൾ (Contents)
  2. ഉല്പന്നങ്ങൾ (Products)
  3. മാനസികപ്രക്രിയകൾ (Operations)


Related Questions:

മാനസിക പ്രായം എന്ന ആശയത്തിൻറെ ഉപജ്ഞാതാവ് ?
"ബുദ്ധിയിൽ ഒരൊറ്റ പ്രതിഭാസമേ ഉള്ളു" എന്നത് ഏത് ബുദ്ധി സിദ്ധാന്തത്തിന്റെ പ്രത്യേകതയാണ് ?
ബുദ്ധി വ്യവഹാരത്തിന് ക്രിയകൾ , ഉള്ളടക്കം, ഫലം എന്നിങ്ങനെ ത്രിമാന മാതൃകയാണ് ഉള്ളത് എന്ന് പറഞ്ഞതാര് ?
The ability to understand oneself and know one's thoughts, emotions, feelings, motives is called :
ആദ്യത്തെ ബുദ്ധിമാപന സ്കെയിൽ :