App Logo

No.1 PSC Learning App

1M+ Downloads
ഗുജറാത്തിലുള്ള ഏകതാ പ്രതിമ നിർമിച്ച കമ്പനി ?

Aറിലയൻസ്

Bലാര്‍സണ്‍ & ട്യൂബ്രോ

Cടാറ്റ

Dഅദാനി

Answer:

B. ലാര്‍സണ്‍ & ട്യൂബ്രോ

Read Explanation:

ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ സ്മാരക പ്രതിമയാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി (ഏകതാ പ്രതിമ). 182 മീറ്റർ ഉയരമുള്ള ഈ പ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമ.


Related Questions:

സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന അപ്പീൽ സമിതിയിൽ എത്ര അംഗങ്ങളാണുണ്ടാവുക ?
കേന്ദ്രസർക്കാരിൻറെ ഏത് നോഡൽ ഏജൻസിയുടെ ഡയറക്ടറായാണ് "ഷെയ്ഫാലി B ശരൺ" ?
റേഷൻ വിവരങ്ങൾ അറിയാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ ?
2023 ജി 20 ഷെർപ്പ സമ്മേളനത്തിന്റെ വേദി ?
ഇന്ത്യയിലെ ആദ്യ Open Rock Museum നിലവില്‍ വന്നത് എവിടെ ?