ഇന്ത്യയിലെ ആദ്യ Open Rock Museum നിലവില്‍ വന്നത് എവിടെ ?Aഹൈദരാബാദ്Bചെന്നൈCഎറണാകുളംDലക്നൗAnswer: A. ഹൈദരാബാദ് Read Explanation: രാജ്യത്തെ ആദ്യ ഓപ്പൺ റോക്ക് മ്യൂസിയം ഹൈദരാബാദിലെ ഹബ്‌സിഗുഡയിലുള്ള ദേശീയ ജിയോഫിസിക്കൽ ഗവേഷണ കേന്ദത്തിലാണ് (എൻ.ജി.ആർ.ഐ)സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 45 വ്യത്യസ്‌ത തരം പാറകളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. Read more in App