ഗുജറാത്തിലെ വല്ലഭായ് വസ്രാംഭായ് മാർവാനിയ എന്ന കർഷകൻ വികസിപ്പിച്ചെടുത്ത ക്യാരറ്റിനം ഇവയിൽ ഏത്?
Aലൂണാർ വൈറ്റ്
Bമധുബൻ ഗജർ
Cഇംപറേറ്റർ 58
Dഇവയൊന്നുമല്ല
Answer:
B. മധുബൻ ഗജർ
Read Explanation:
അത്യധികം പോഷകഗുണമുള്ള ഒരു ബയോഫോർട്ടിഫൈഡ് കാരറ്റ് ഇനമാണ് മധുബൻ ഗജർ.
ഇത് വികസിപ്പിച്ചെടുത്ത ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ഖംധ്രോൽ ഗ്രാമത്തിൽ നിന്നുള്ള കാരറ്റ് കർഷകൻ വല്ലഭായ് വസ്രംഭായ് മർവാനിയ, നാഷണൽ ഗ്രാസ്റൂട്ട് ഇന്നൊവേഷൻ അവാർഡ് നേടിയവരിൽ ഒരാളാണ്.ഇദ്ദേഹത്തിനു 95 വയസ്സ് ഉണ്ട്.