App Logo

No.1 PSC Learning App

1M+ Downloads
ഗുണമേന്മയുള്ള ഒരു സസ്യത്തിന്റെ മുകുളം അതേ വർഗത്തിൽപ്പെട്ട വേരോടുകൂടിയ മറ്റൊരു സസ്യത്തിൽ ഒട്ടിച്ചുചേർത്ത് മികച്ച നടീൽ വസ്തു ഉണ്ടാക്കുന്ന രീതിയാണ് -----

Aമുകുളം ഒട്ടിക്കൽ

Bവിത്ത് നടിൽ

Cശാഖ ഒട്ടിക്കൽ

Dതൈ നടിൽ

Answer:

A. മുകുളം ഒട്ടിക്കൽ

Read Explanation:

ഗുണമേന്മയുള്ള ഒരു സസ്യത്തിന്റെ മുകുളം അതേ വർഗത്തിൽപ്പെട്ട വേരോടുകൂടിയ മറ്റൊരു സസ്യത്തിൽ ഒട്ടിച്ചുചേർത്ത് മികച്ച നടീൽ വസ്തു ഉണ്ടാക്കുന്ന രീതിയാണ് മുകുളം ഒട്ടിക്കൽ


Related Questions:

വിവിധയിനം വിളകൾ, മൃഗങ്ങൾ, പക്ഷികൾ മുതലായവയെക്കുറിച്ചുള്ള ഗവേഷണങ്ങളും വിജ്ഞാനവ്യാപന പരിപാടികളുമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട കാർഷിക ഗവേഷണകേന്ദ്രം
താഴെ പറയുന്നവയിൽ വെണ്ടയുടെ സങ്കരയിനം വിത്തുകൾ ഏതാണ് ?
കമ്പൊട്ടിക്കൽ എന്ന പ്രജനന രീതിയിൽ ഒട്ടിക്കുന്ന കമ്പിനെ ----എന്നു പറയുന്നു.
താഴെ പറയുന്നവയിൽ ചെടികളിൽ വളരുന്ന പല കീടങ്ങളെയും തിന്നുനശിപ്പിക്കുന്ന ഷഡ്പദം
നല്ല വിളവ് ലഭിക്കാൻ മാതൃചെടിയിൽ നിന്ന് വിത്ത് എടുക്കേണ്ടത് എപ്പോൾ ?