App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (CPCRI) എവിടെ സ്ഥിചെയ്യുന്നു ?

Aകാസർഗോഡ്

Bകോഴിക്കോട്

Cഎറണാകുളം

Dപാലക്കാട്

Answer:

A. കാസർഗോഡ്

Read Explanation:

കേരള കാർഷിക സർവകലാശാലയുടെ പ്രാദേശിക ഗവേഷണകേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങ ളിൽ പ്രവർത്തിക്കുന്നു. കേരള കാർഷിക സർവകലാശാല (KAU), മണ്ണുത്തി, തൃശ്ശൂർ- കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക ഗവേഷണകേന്ദ്രമാണ് കേരള കാർഷിക സർവകലാശാല. വിവിധയിനം വിളകൾ, മൃഗങ്ങൾ, പക്ഷികൾ മുതലായവ യെക്കുറിച്ചുള്ള ഗവേഷ ണങ്ങളും വിജ്ഞാനവ്യാപന പരിപാടികളുമാണ് മുഖ്യപ്രവർത്തനങ്ങൾ. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം (CTCRI), ശ്രീകാര്യം, തിരുവനന്തപുരം - കിഴങ്ങുവർഗങ്ങളെപ്പറ്റിയുള്ള പഠനവും അവയുടെ ഉൽപാദനവുമാണ് ഇവിടെ നടക്കുന്നത്. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (RRII), കോട്ടയം -അത്യുൽപാദനശേഷിയുള്ളതും വിവിധ ഭൂവിഭാഗങ്ങൾക്ക് അനുയോജ്യവുമായ റബ്ബർ ഇനങ്ങൾ വികസിപ്പിക്കുന്നു. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം (CPCRI), കാസർഗോഡ് -തെങ്ങ്, കവുങ്ങ്, കൊക്കോ തുടങ്ങിയവയെക്കുറിച്ചുള്ള ഗവേഷണമാണ് ഇവിടെ നടക്കുന്നത്.


Related Questions:

വിത്തുകൾ ഉണ്ടായി അതുവഴി പ്രത്യുൽപാദനം നടത്തുന്ന രീതിയാണ് ----
ശാസ്ത്രീയമായ പട്ടുനൂൽപുഴു വളർത്തൽ മേഖല
താഴെ പറയുന്നവയിൽ ജീവാണുവളങ്ങൾക്ക് ഉദാഹരണം ഏത് ?
വിത്തിന്റെ ഗുണമേൻമ ഉറപ്പുവരുത്താൻ ---,---- എന്നിവ ഗുണമേൻമയുള്ളതാവണം.
കിഴങ്ങുവർഗങ്ങളെപ്പറ്റിയുള്ള പഠനവും അവയുടെ ഉൽപാദനവും നടക്കുന്ന കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രം