App Logo

No.1 PSC Learning App

1M+ Downloads
"ഗുരുദേവ കഥാമൃതം" എന്ന കൃതിയുടെ കർത്താവ് ആര് ?

Aപ്രഭാ വർമ്മ

Bമാങ്ങാട് ബാലചന്ദ്രൻ

Cസുനിൽ പി ഇളയിടം

Dഎം കെ സാനു

Answer:

B. മാങ്ങാട് ബാലചന്ദ്രൻ

Read Explanation:

• ശ്രീനാരായണ ഗുരുവിൻറെ പ്രചോദനപരമായ കഥകൾ ഉൾപ്പെടുന്ന പുസ്‌തകമാണ് ഗുരുദേവ കഥാമൃതം


Related Questions:

' എന്റെ വഴിത്തിരിവ് ' ആരുടെ ആത്മകഥയാണ് ?
ഭാഷാവൃത്തത്തിൽ രചിച്ച ആദ്യ മഹാകാവ്യം ഏതാണ് ?
ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന മലയാളകവി ?
' മനസാസ്മരാമി ' ആരുടെ ആത്മകഥയാണ് ?
കൂടിയാട്ടത്തിൽ എത്ര അടിസ്ഥാന മുദ്രകളാണുള്ളത് ?