App Logo

No.1 PSC Learning App

1M+ Downloads
' മനസാസ്മരാമി ' ആരുടെ ആത്മകഥയാണ് ?

Aഎ. കെ ഗോപാലൻ

Bഎസ്. ഗുപ്തൻനായർ

Cഎൻ. എൻ പിള്ള

Dസി. കേശവൻ

Answer:

B. എസ്. ഗുപ്തൻനായർ


Related Questions:

ഭഗവദ്ഗീത ആദ്യമായി മലയാളത്തിൽ പരിഭാഷപ്പെടുത്തിയത് ആരാണ് ?
കവിമൃഗാവലി രചിച്ചതാര്?
' പ്രിസൺ 5990 ' ആരുടെ ആത്മകഥയാണ് ?
' കണ്ണുനീർത്തുള്ളി ' എന്ന വിലാപകാവ്യം എഴുതിയതാര് ?
മലയാളത്തിൻ്റെ പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ അന്തരിച്ചത് ?