App Logo

No.1 PSC Learning App

1M+ Downloads
ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ് ആരായിരുന്നു?

Aകെ.കേളപ്പൻ

Bടി. സുബ്രഹ്മണ്യൻ തിരുമുമ്പ്

Cമന്നത് പത്മനാഭൻ

Dകെ.കേശവൻ

Answer:

C. മന്നത് പത്മനാഭൻ


Related Questions:

1920 ൽ മഞ്ചേരിയിൽ നടന്ന അവസാന രാഷ്ട്രീയ സമ്മേളനത്തിൽ ചർച്ച ചെയ്ത വിഷയം?
വേലുത്തമ്പി ദളവ ആത്മഹത്യ ചെയ്ത സ്ഥലം ഏതാണ്?
ദൈവദശകം രചിച്ചത് ആർ?
വസൂരി തടയാനുള്ള കുത്തിവെപ്പ് കേരളത്തിൽ ആദ്യമായി നടത്തിയത്?
മലബാർ കുടിയായ്മനിയമം നടപ്പിലാക്കിയ വര്ഷം?