App Logo

No.1 PSC Learning App

1M+ Downloads
1920 ൽ മഞ്ചേരിയിൽ നടന്ന അവസാന രാഷ്ട്രീയ സമ്മേളനത്തിൽ ചർച്ച ചെയ്ത വിഷയം?

Aഖിലാഫത്

Bഭരണ പരിഷ്‌ക്കരണം

Cകൂടിയാണ് പ്രശ്നം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

കൊച്ചിയിലെ ആഭ്യന്തര കാര്യങ്ങളിൽ ബ്രിട്ടീഷുകാർ അനിയന്ത്രിതമായി ഇടപെട്ടതിനെതിരെ പ്രതിഷേധിച്ച ദിവാൻ?
ഗുരുവായൂർ സത്യാഗ്രഹത്തിൽ ക്രൂര മർദനങ്ങൾക്ക് ഇരയായ നേതാവ്?
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രതിനിധിയായി ബ്രിട്ടീഷുകാർ കേരളത്തിൽ എത്തിയ വർഷം?
മലയാളത്തിലെ ആദ്യ പത്രങ്ങളായ രാജ്യസമാചാരം പശ്ചിമോദയം തയ്യാറാക്കിയത് ?
പൂർണ്ണമായും മലയാള ഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ പുസ്തകം: