Challenger App

No.1 PSC Learning App

1M+ Downloads
ഗുരുസാഗരം രചിച്ചത്?

Aസുകുമാര്‍ അഴീക്കോട്‌

Bഎം.മുകുന്ദന്‍

Cസി.രാധാകൃഷ്ണന്‍

Dഒ.വി വിജയന്‍

Answer:

D. ഒ.വി വിജയന്‍

Read Explanation:

  • കുഞ്ഞുണ്ണി എന്ന കഥാപാത്രത്തിന്റെ കർമ്മബന്ധങ്ങളാണ് ഗുരുസാഗരം എന്ന നോവലിന്റെ പ്രമേയം.
  • ഖസാക്കിന്റെ ഇതിഹാസം, ധർമ്മപുരാണം,മധുരം ഗായത്രി എന്നിവ മറ്റു കൃതികൾ.

Related Questions:

"ഒരു തെരുവിന്റെ കഥ" എന്ന എസ്.കെ.പൊറ്റക്കാടിന്റെ നോവലില്‍ പരാമര്‍ശിക്കുന്ന കോഴിക്കോട്ടെ തെരുവ് ഏത്?
"സൂഫി പറഞ്ഞ കഥ" എന്ന നോവലിന്റെ രചയിതാവ്?
കേരളീയ ജീവിതത്തെ പശ്ചാത്തലമാക്കി രചിക്കപ്പെട്ട ആദ്യത്തെ നോവൽ ഏതാണ്?
മഹാകവി വള്ളത്തോൾ നാരായണമേനോൻ്റെ ദർശനങ്ങളും ജീവിതവും പ്രമേയമായ ആദ്യത്തെ നോവൽ ?
മലയളത്തിലെ ഏറ്റവും വലിയ നോവൽ ഏതാണ് ?