ഗുരു നാനാക്കിൻ്റെ 555-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സ്മരണികാ നാണയം പുറത്തിറക്കിയ രാജ്യം ?Aഇന്ത്യBപാക്കിസ്ഥാൻCകാനഡDനേപ്പാൾAnswer: B. പാക്കിസ്ഥാൻ Read Explanation: • 55 പാക്കിസ്ഥാൻ രൂപ മൂല്യമുള്ള നാണയമാണ് പുറത്തിറക്കിയത് • നാണയത്തിൽ "ഗുരു നാനാക്ക് ദേവ്ജി 1469-2024" എന്ന് ആലേഖനം ചെയ്‌തിട്ടുണ്ട്Read more in App