വൈഭവ് സൂര്യവംശി ( ക്രിക്കറ്റ് താരം )
• ഇന്ത്യൻ പ്രീമിയർ ലീഗ്, ഗൂഗിൾ ജെമിനി, ഏഷ്യാ കപ്പ്, ഐ.സി.സി ചാമ്പ്യൻസ് ട്രോഫി, പ്രോ കബഡി ലീഗ്, മഹാ കുംഭമേള, വിമൺസ് വേൾഡ്കപ്പ്, ഗ്രോക്ക്, സെയ്യാര, ധർമ്മേന്ദ്ര എന്നിവയാണ് ഇന്ത്യയിൽ ഏറ്റവു മധികം സെർച്ച് ചെയ്യപ്പെട്ട കാര്യങ്ങൾ.
• ഗൂഗിളിൽ ഈ വർഷം ഏറ്റവുമധികം തിരയപ്പെട്ട ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രമായ സെയ്യാര ആണ്.
• ഉണ്ണി മുകുന്ദന്റെ മാർക്കോ ലിസ്റ്റിൽ ആറാം സ്ഥാനത്തുണ്ട്.
• മഹാ കുംഭമേളയാണ് ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട വാർത്താ സംഭവം.