App Logo

No.1 PSC Learning App

1M+ Downloads
പുതിയ റിംഗുകൾ പിടിപ്പിക്കുന്ന സമയത്ത് സിലിണ്ടറുകളിൽ ഹോണിംഗ് ഓപ്പറേഷൻ നടത്തുന്നത് എന്തിനാണ്?

Aഘർഷണം കൂട്ടുവാൻ

Bഗ്ലേസിംഗ് കുറയ്ക്കുവാൻ

Cഘർഷണം കുറയ്ക്കുവാൻ

Dസിലിണ്ടറുകൾ ക്ലീൻ ചെയ്യുവാൻ

Answer:

C. ഘർഷണം കുറയ്ക്കുവാൻ


Related Questions:

ഏത് ക്രിപ്‌റ്റോകറൻസിയുടെ ലോഗോയാണ് 2023 ഏപ്രിലിൽ മാസം ട്വിറ്റർ അവരുടെ ഓൺ-സൈറ്റ് ലോഗോയാക്കി മാറ്റിയത് ?
Kirobo is the world's first talking robot. it was developed by
2023 നവംബറിൽ അവതരിപ്പിച്ച നിർമ്മിത ബുദ്ധി (എ ഐ) പ്ലാറ്റ്ഫോം ആയ "എക്സ് എ ഐ" യുടെ സ്ഥാപകൻ ആര് ?
ഫേസ്ബുക്കിന്റെ ഏഷ്യയിലെ ആദ്യത്തെ ഡാറ്റ സെന്റർ നിലവിൽ വരുന്നത്?
പവർലൂം കണ്ടുപിടിച്ചത് ആര്?