App Logo

No.1 PSC Learning App

1M+ Downloads
ഗോവ വിമോചനദിനം ആയി ആചരിക്കുന്ന ദിവസം ഏത് ?

Aഡിസംബർ 19

Bഡിസംബർ 25

Cഡിസംബർ 9

Dഡിസംബർ 29

Answer:

A. ഡിസംബർ 19

Read Explanation:

ഡിസംബർ 19നാണ് ഗോവ വിമോചന ദിനം ആയി ആചരിക്കുന്നത് എന്നാൽ ഇന്ത്യൻ കരസേന വിജയ ദിനമായി ആചരിക്കുന്നത് ഡിസംബർ 16 ആണ്


Related Questions:

ദേശീയ സമ്മതിദായക ദിനമായി ആചരിക്കുന്നത് എന്ന്?
ഡോക്ടർ ബി സി റോയിയുടെ ജന്മദിനമായ ജൂലൈ 1 ഏത് ദേശീയ ദിനമായി ആണ് ആചരിക്കുന്നത്
ഇന്ത്യയുടെ ചൊവ്വ പര്യവേഷണ വാഹനമായ മംഗൾയാൻ നിക്ഷേപിച്ച ദിവസം ഏതാണ്?
2024 ലെ ഇന്ത്യൻ വ്യോമസേനാ ദിനത്തിൻ്റെ പ്രമേയം ?
ദേശീയ രക്തസാക്ഷി ദിനം?