App Logo

No.1 PSC Learning App

1M+ Downloads
ഗ്രഹങ്ങൾക്കുചുറ്റും നിശ്ചിത സഞ്ചാരപഥത്തിലൂടെ വലംവച്ചുകൊണ്ടിരിക്കുന്ന ആകാശഗോളങ്ങളാണ് ----

Aനക്ഷത്രങ്ങൾ

Bഉപഗ്രഹങ്ങൾ

Cഅന്തരീക്ഷം

Dകോമറ്റുകൾ

Answer:

B. ഉപഗ്രഹങ്ങൾ

Read Explanation:

ഗ്രഹങ്ങൾക്കുചുറ്റും നിശ്ചിത സഞ്ചാരപഥത്തിലൂടെ വലംവച്ചുകൊണ്ടിരിക്കുന്ന ആകാശഗോളങ്ങളാണ് ഉപഗ്രഹങ്ങൾ (Satellites). ഭൂമിയുടെ ഏക ഉപഗ്രഹമാണ് ചന്ദ്രൻ.


Related Questions:

ഭൂമിയുടെ ആകൃതി
ചുവന്ന ഗ്രഹം
ഭ്രമണം ചെയ്യുന്നതോടൊപ്പം ഭൂമി നിശ്ചിത സഞ്ചാരപഥത്തിലൂടെ സൂര്യനെ ചുറ്റി സഞ്ചരിക്കുന്നുമുണ്ട്. ഈ ചലനത്തിനെ വിളിക്കുന്നത് ?
ചന്ദ്രന് ഭൂമിയെ ഒരു തവണ വലം വയ്ക്കാൻ ഏകദേശം എത്ര ദിവസം വേണ്ടി വരുന്നു?
ദീർഘകാലമായി ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ദിനാന്തരീക്ഷസ്ഥിതിയുടെ ശരാശരി