App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ആകൃതി

Aഗോളാകൃതി

Bജിയോയിഡ്

Cപ്രിസകൃതി

Dനീണ്ട ഗോളാകൃതി

Answer:

B. ജിയോയിഡ്

Read Explanation:

സൗരയൂഥത്തിൽ ജീവൻ നില നിൽക്കുന്ന ഏക ഗ്രഹമാണ് ഭൂമി. ഭൂമിയ്ക്ക് സവിശേഷമായ ഒരു ഗോളാകൃതി യാണുളളത്. ധ്രുവങ്ങൾ അല്പം പരന്നതും ഭൂമധ്യരേഖാഭാഗം ചെറുതായി വീർത്തതുമായ ഗോളാകൃതിയാണിത്. ഈ ആകൃതിയാണ് ജിയോയിഡ് (Geoid). ജിയോയിഡ് എന്ന പദത്തിന് ഭൂമിയുടെ ആകൃതി എന്നാണ് അർഥം.


Related Questions:

ഒരു പ്രദേശത്ത് നിശ്ചിത സമയത്ത് അനുഭവപ്പെടുന്ന അന്തരീക്ഷ അവസ്ഥ
താഴെ പറയുന്നവയിൽ വാൽനക്ഷത്രങ്ങൾ രൂപപ്പെടുന്നത് എങ്ങനെ ?
ദീർഘകാലമായി ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ദിനാന്തരീക്ഷസ്ഥിതിയുടെ ശരാശരി
സ്വയം കറങ്ങുകയും സൂര്യനെ വലംവയ്ക്കുകയും ചെയ്യുന്ന ആകാശഗോളങ്ങളാണ് ----
സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് ലോകത്തോട് പറഞ്ഞ പോളണ്ടുകാരനായ വാന ശാസ്ത്രജ്ഞൻ